തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഉദ്ഘാടകനം മമ്മൂട്ടി നിര്‍വഹിക്കും. പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം 6.30ന് താരം ക്ഷേത്രത്തിലെത്തും.അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍ നടക്കുന്നത്.
പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.ഈ മാസം 20നാണ് ആറ്റുകാല്‍ പൊങ്കാല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon