ads

banner

Tuesday, 12 February 2019

author photo

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിനാണ് യോഗം നടക്കുക. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഏതൊക്കെ വിഷയങ്ങൾ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ഷുക്കൂര്‍ വധക്കേസും, മൂന്നാറില്‍ എസ് രാജേന്ദ്രൻ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവവും സജീവമാക്കി നിര്‍ത്താൻ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement