ന്യൂറംബര്‍ഗ് : ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ വരച്ചതെന്നു കരുതുന്ന ചിത്രങ്ങള്‍ വീല്‍ഡര്‍ കമ്പനി ലേലത്തിനു വെക്കും. അഞ്ചു ചിത്രങ്ങളാണ് ന്യൂറംബര്‍ഗ് നഗരത്തില്‍ വീല്‍ഡര്‍ കമ്പനി ലേലത്തിനു വെയ്ക്കുന്നത്. മലനിരകളെ ചുംബിച്ചുനില്‍ക്കുന്ന തടാകം, ചൂരല്‍ കസേര, ഹിറ്റ്ലര്‍ കൂടെ കരുതിയിരുന്ന ഭാഗ്യചിഹ്നം എന്നിവയും ലേലത്തില്‍ വെക്കും. തടാകത്തിന്റെ ചിത്രത്തിന് 51,000 ഡോളറിലാണ് ലേലം തുടങ്ങുക. 1945ല്‍ നാസി കുറ്റവാളികളെ വിചാരണ ചെയ്ത നഗരമാണ് ന്യൂറംബര്‍ഗ്.
http://bit.ly/2wVDrVvHomeUnlabelledഅഡോള്‍ഫ് ഹിറ്റ്ലര്‍ വരച്ച അഞ്ചു ചിത്രങ്ങള്‍ ന്യൂറംബര്‍ഗ് നഗരത്തില്‍ വീല്‍ഡര്‍ കമ്പനി ലേലത്തിനു വെക്കും
This post have 0 komentar
EmoticonEmoticon