കോട്ടയം:കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര കോട്ടയം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും. കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ ആലപ്പുഴ ജില്ലയിലാണ് ജാഥ പര്യടനം നടത്തുന്നത്.
എം പി നയിക്കുന്ന കേരള യാത്രക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ പി ജെ ജോസഫ് കൂടി ചേര്‍ന്നതോടെ യാത്രയ്ക്ക് ആവേശം കൂടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon