കാര്‍ത്തി നായകനായെത്തുന്ന ചിത്രം ദേവിന്റെ തമിഴ്‌നാട് തീയറ്റര്‍ അവകാശം മുരളി സിനി ആര്‍ട്‌സ് സ്വന്തമാക്കിയിരിക്കുന്നു. അതായത്, 17 കൊടിക്കാന്‍ തീയറ്റര്‍ റൈറ്‌സ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ,രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ പ്രധാന നായിക.
പ്രകാശ് രാജ് , രമ്യ കൃഷ്ണന്‍, വിഘ്നേശ്, അമൃത എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മാത്രമല്ല, രജത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടാതെ,പ്രിന്‍സ് പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്.
This post have 0 komentar
EmoticonEmoticon