ലോകത്തിലെ ആദ്യത്തെ സിങ് സറൗഡ് സൗണ്ട് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച പ്രാണയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നു. മാത്രമല്ല ഈ ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മാത്രമല്ല, നിത്യാമേനോന്‍ ആണ് ചിത്രത്തിലെ നായിക. പി സി ശ്രീറാം,റസൂല്‍ പൂക്കുട്ടി, വി കെ പ്രകാശ്,സുരേഷ് രാജ് തുടങ്ങി ഇന്ത്യന്‍ സിനിമയുടെ പ്രതിഭകള്‍ ഒന്നിക്കുന്ന ചിത്രമാണിത്.
പ്രാണ എന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്നു എന്ന് മാത്രമല്ല, ചിത്രം ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യുന്നു. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon