ക്വാലലംപുര്‍: 13 ഭീകരര്‍ മമേഷ്യയില്‍ പിടിയിലായി. മലേഷ്യയിലെ സാബായില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവരില്‍ ആറ് പേര്‍ തെക്കന്‍ ഫിലിപാനിലെ മാരാവി ഉപരോധത്തില്‍ പങ്കെടുത്ത അബു സിയാവുഫ് ഗ്രൂപ്പിന്റെ (എഎസ്ജി) അംഗങ്ങളാണെന്നാണ് നിഗമനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon