ads

banner

Thursday, 14 March 2019

author photo


മുംബൈ ഛത്രപജി ശിവജി റെയിൽവേ സ്​റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന്​ വീണു. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ ​പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്​ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​.

റെയിൽവേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഒാഫ്​ ഇന്ത്യ ബിൽഡിങ്ങുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​. സംഭവത്തെ തുടർന്ന്​ പ്രദേശത്തെ ഗതാഗതം പൊലീസ്​ നിയന്ത്രിച്ചിട്ടുണ്ട്​. യാത്രികർ ഇൗ വഴി ഒഴിവാക്കി യാത്ര ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement