ads

banner

Friday, 1 March 2019

author photo

'ഇക്കയുടെ ശകടം' ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന് എത്തും. പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇക്കയുടെ ശകടം. ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ് ഇത്. മാത്രമല്ല, മ്മൂട്ടി ആരാധകരെ കുറിച്ചുള്ള ചിത്രത്തില്‍ ഹോംലി മീല്‍സ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് നായകന്‍. 

കൂടാതെ, ചിത്രത്തില്‍ 101 പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രിന്‍സിന്റേതാണ്. പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്റത്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement