എറണാകുളം: അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തു. എറണാകുളം പൂത്തോട്ടയിലാണ് സംഭവം. കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തത്. പ്രതിമയുടെ തല രണ്ടായി പിളര്‍ന്ന അവസ്ഥയിലായിരുന്നു.
പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനവും നടത്തി.
This post have 0 komentar
EmoticonEmoticon