കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷണത്തിലെ കൃത്യവിലോപം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ: എം.എസ്.ഷിബുവിനെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചു. ഐജി: വിജയ് സാഖറെ നടപടി തുടങ്ങി. ഷിബുവിനു മറുപടി നല്‍കാന്‍ 15 ദിവസം നല്‍കി.
കേസിലെ പ്രതിയില്‍ നിന്നും കോഴ വാങ്ങിയതിന് എഎസ്‌ഐ ബിജുവിനെ പിരിച്ചു വിട്ടു. സിപിഒ: അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നുവര്‍ഷം പിടിച്ചുവയ്ക്കും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon