കോട്ടയം: എന്‍എസഎസ് ജനറല്‍ സെക്രട്ടറി ശ്രീ.ജി.സുകുമാരന്‍ നായരുടെ സഹധര്‍മിണി ശ്രീമതി കുമാരിദേവി (75) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പില്‍.
This post have 0 komentar
EmoticonEmoticon