ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ചിലെ മാന്‍കോട്ട്, കൃഷ്ണഗാട്ടി സെക്ടറുകളിലാണ് പാക് വെടിവയ്പുണ്ടായത്.
വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാട്ടുകാരനായ ഒരാളാണ് കൊല്ലപ്പെട്ടത്.
വൈകിട്ട് എട്ടോടെയായിരുന്നു വെടിവയ്പ്. സുരക്ഷാസേന തിരിച്ചടിച്ചു. വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon