അമ്ബലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഫിഷ് ലാന്‍റ് റോഡില്‍ കുരിശുപറമ്ബ് വീട്ടില്‍ നന്ദുലാലിനെ (19) ആണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍ പോകാന്‍ ശ്രമം നടത്തിയെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടി. അമ്ബലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
This post have 0 komentar
EmoticonEmoticon