വിദ്യാബാലന്‍ ഇനി മായാവതി വേഷത്തില്‍ എത്തുന്നു. ചിത്രം ഹിറ്റാകുമെന്നതില്‍ സംശയമില്ല പ്രേക്ഷകര്‍ക്ക്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മായാവതിയുടെ വേഷം ചെയ്യുന്നത് ബോളിവുഡിലെ പ്രിയനായിക വിദ്യാബാലന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിദ്യാബാലനെ സമീപിച്ചു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ ബിഎസ്പി നേതാവ് മായവതിയുടെ ജീവിതകഥയും സിനിമയാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതാകും സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon