ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലീയയില്‍ വെച്ചു നടന്നു. അംബാനി വിവാഹത്തിന്റെ കൂടുതല്‍ കാഴ്ചകള്‍ കാണാം.
കല്യാണത്തിനായി അലങ്കരിച്ച മുകേഷ് അംബാനിയുടെ വസതിയായ ആന്റിലീയ
നവവധു ഇഷ അംബാനിയും വരന്‍ ആനന്ദ് പിരാമലും
കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലിഖാനും വിവാഹത്തില്‍
രജനീകാന്തും ഭാര്യയും വിവാഹത്തില്‍
അനില്‍ കപൂറും മകള്‍ സോനം കപൂറും
അമിതാബ് ബച്ചന്‍ അംബാവി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍
മുന്‍ അമേരിക്കന്‍ പ്രഥമ വനിത ഹിലരി ക്ലിന്റന്‍ ഇഷയുടെ വിവാഹത്തില്‍
കിരണ്‍ റാവുവും ഭര്‍ത്താവ് ആമിര്‍ ഖാനും
ഐശ്വര്യ റായ് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ മകള്‍ ആരാധ്യ
പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും
വിവാഹ ചടങ്ങുകളിലേക്ക് കുതിരപ്പുറത്തെത്തുന്ന ഇഷയുടെ സഹോദരങ്ങളായ ആനന്ദ് അംബാനിയും ആകാശ് അംബാനിയും കൂടെ അച്ഛന്‍ മുകേഷ് അംബാനിയും
This post have 0 komentar
EmoticonEmoticon