പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ഭൗതികദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോദി പരീക്കര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് പരീക്കറുടെ കുടുംബത്തോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ടെക്സ്റ്റൈല്‍സ് വകുപ്പുമന്ത്രി സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Panaji: Prime Minister Narendra Modi and Defence Minister Nirmala Sitharaman pay last respects to Goa CM #ManoharParrikar pic.twitter.com/aNUC7nEJPm
— ANI (@ANI) March 18, 2019
This post have 0 komentar
EmoticonEmoticon