തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയിലെ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ വയനാട് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു
https://ift.tt/2wVDrVvHomeUnlabelledരാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും-സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍
This post have 0 komentar
EmoticonEmoticon