കോതമംഗലം: തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങിമരിച്ചു. നെടുന്പാശേരി സ്വദേശിനി ശ്വേത(17) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് പെണ്‍ക്കുട്ടി എത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon