തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കേസില്‍ 8 പേരെയാണ് പിടികൂടാനുള്ളത്. അറസ്റ്റിലായവരെ ഇന്ന് കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
മയക്കുമരുന്ന് ലഹരിയിലാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥലത്ത് പിറന്നാളാഘോഷം നടത്തിയ മുഴുവന്‍ പേരും കൊലപാതകത്തില്‍ പങ്കാളികളാണെന്നാണ് പൊലീസിന്റെ നിഗമനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon