കോൺഗ്രസ് കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കി 3 സീറ്റിലേക്കുള്ള പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
മറ്റു സ്ഥാനാർത്ഥികൾ
കോഴിക്കോട് - സിറ്റിംഗ് എംപി എം കെ രാഘവൻ, പത്തനംതിട്ട - ആന്റോ ആന്റണി, കണ്ണൂർ - കെ സുധാകരൻ, തൃശൂർ - ടി എൻ പ്രതാപൻ, കാസർഗോഡ് - രാജ്‌മോഹൻ ഉണ്ണിത്താൻ, ചാലക്കുടി - ബെന്നി ബെഹനാൻ, ആലത്തൂർ - രമ്യ ഹരിദാസ്, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരം - ശശി തരൂർ, ആലപ്പുഴ - അടൂർ പ്രകാശ്, വയനാട് - കെ മുരളീധരൻ, പാലക്കാട് - വി കെ ശ്രീകണ്ഠൻ, ഇടുക്കി - ഡീൻ കുര്യാക്കോസ്
This post have 0 komentar
EmoticonEmoticon