ads

banner

Friday, 1 March 2019

author photo

സ്വര്‍ണം കടത്തിയതിന് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനിൽ ഫ്രാൻസിസിന് സസ്‌പെൻഷൻ. അന്വേഷണവിധേയമായാണ് നടപടിയെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. കസ്റ്റംസും വിജിലൻസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതിന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേരാണ് ഇന്ന് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. 

എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. പിടിയിലായ ഉദ്യോഗസ്ഥനെ കുറിച്ച് കസ്റ്റംസും വിജിലൻസും അന്വേഷണം നടത്തുമെന്ന് അറിയിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement