പനാജി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഗോവയില്‍ ഒന്നര കോടിയുടെ മദ്യം പിടികൂടി. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മൂന്നിടങ്ങളില്‍നിന്നാണ് മദ്യം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
This post have 0 komentar
EmoticonEmoticon