കൊച്ചി: ലീഗ്- എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ തുടര്‍ന്ന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പാര്‍ട്ടികളെ ലീഗ് എന്നും ചിറകിനടിയില്‍ ഒളിപ്പിച്ചിട്ടുണ്ട്. ഈ രഹസ്യം ഇപ്പോള്‍ പരസ്യമായെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon