തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടി.വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
എതിര്‍ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു.
This post have 0 komentar
EmoticonEmoticon