ads

banner

Saturday, 9 March 2019

author photo

കോഴിക്കോട്: മിനർവ പഞ്ചാബിനെ തോൽപ്പിച്ച് ഐ ലീ​ഗ് കിരീടം ചെന്നൈ സിറ്റിക്ക്. ലീ​ഗിലെ അവസാന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ സിറ്റിയുടെ വിജയം. കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു അവസാന അങ്കം.

ചെന്നൈക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്ന ഈസ്റ്റ് ബം​ഗാൾ ​ഗോകുലം എഫ്​.സിയെ തോൽപിച്ചെങ്കിലും ഒരു പോയിൻറ്​ ലീഡ് വ്യത്യാസത്തിൽ ചെന്നൈ ജേതാക്കളാക്കുകയായിരുന്നു. അവസാന മത്സരത്തിന് മുമ്പ് ചെന്നൈക്ക് 40, ​ഈസ്റ്റ് ബം​ഗാളിന് 39 എന്നിങ്ങനെയായിരുന്നു പോയിൻറ് നില​.

69, 93 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ ഗൗരവ് ബോറയും 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ പെഡ്രോ മാന്‍സിയുമാണ് ചെന്നൈക്ക് കിരീടം നേടിക്കൊടുത്തത്. റോളണ്ട് ബിലാലയാണ് മിനര്‍വക്കായി ഗോൾ നേടിയത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement