അലബാമ: യുഎസിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ചു. മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. ചുഴിക്കൊടുങ്കാറ്റ് വീശുമ്ബോള്‍ വീടുകളിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്.
അലബാമയില്‍ ആകെമൊത്തം 23 പേരാണ് ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്. എട്ടു പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
അലബാമയുടെ തെക്കുകിഴക്കു ഭാഗത്ത് ഞായറാഴ്ച ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon