കടമ്പനാട് : യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുത്തനമ്പലം അനീഷ് ഭവനില്‍ അനിലാണ് (40) അറസ്റ്റിലായിരിക്കുന്നത്. കടമ്പനാട് ആണ് സംഭവം.
യാത്ര കഴിഞ്ഞ് ഓട്ടോക്കൂലി നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു ഇയാള്‍ മോശമായി സംസാരിക്കുകയും ദേഹത്തു സ്പര്‍ശിക്കുകയും ചെയ്തത്. ഇത്തരത്തിലാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ഏനാത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
This post have 0 komentar
EmoticonEmoticon