ക്രിക്കറ്റ് ആരാധകര്‍ക്കായി ഇതാ ഇന്ന് നടക്കുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം. ആ സമയത്തിനായി കാത്തിരിക്കുകയാണ് ഓരോ കളി പ്രേമികളും. ഇന്ത്യന്‍ സമയം 1:30 ആണ് മത്സരം നടക്കുന്നത്. അഞ്ച് ഏകദിന മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇത്.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon