ന്യൂഡല്‍ഹി: പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. വിമാനത്തിലെ ഓരോ അറിയിപ്പിന് ശേഷവും ജയ്ഹിന്ദ് എന്ന് പറയണം. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതിയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിംഗാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon