ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിയ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചു. നരേഷ് ഗോയലിനു പകരം സിഇഒ വിനയ് ഡുബി തത്സ്ഥാനം ഏറ്റെടുക്കും. ജെറ്റ് എയര്‍വേസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രാജി വെച്ചത്.

This post have 0 komentar
EmoticonEmoticon