മുംബൈ: തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്റര്‍ ആരംഭിച്ച് ട്വിറ്റര്‍. ആരോക്കെയാണ് ട്വിറ്ററിലൂടെ രാഷ്ട്രീയ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ഏതു പ്രദേശത്തുള്ളവരെയാണ് അവര്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്, ആ പരസ്യത്തിനു ലഭിച്ച സ്വീകാര്യത തുടങ്ങിയവ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററില്‍ സേര്‍ച്ച് ചെയ്താല്‍ യൂസേഴ്സിന് ലഭ്യമാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon