ads

banner

Tuesday, 26 March 2019

author photo


ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ച്ച 'പി​എം ന​രേ​ന്ദ്ര മോ​ദി' എ​ന്ന സി​നി​മയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചെന്നും ഇവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പനിക്കും ചിത്രത്തിന്‍റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ്  നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന് വ്യക്തമായതോടെയാണ് നോട്ടീസ്.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് മീഡിയ  സര്‍ട്ടിഫിക്കേഷന്‍റെയും മോണിറ്ററിംഗ് കമ്മിറ്റിയുടേയും സാക്ഷ്യപത്രം വേണമെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത്  പുറത്തിറങ്ങുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.

ചിത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പരത്തി നല്‍കിയിരുന്നു. സി​നി​മ പു​റ​ത്തി​റ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ദം. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

ചിത്രത്തിൻറ ഉള്ളടക്കവും പ്രദർശിപ്പിക്കുന്ന സമയവും പ്രേരണയും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതൊരു കലാസൃഷ്ടി മാത്രമായി കാണാനാകില്ലെന്നും പരാതി നൽകിയ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ പിന്നണി പ്രവര്‍‍ത്തകരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​വു​ന്ന​ത് വ​രെ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. നേ​ര​ത്തേ, ഇ​തേ ആ​വ​ശ്യ​വു​മാ​യി ഡി​എം​കെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ അ​ഞ്ചി​ന് സിനിമ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 

ചെ​റു​പ്പ​കാ​ലം മു​ത​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​രെ​യു​ള്ള ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​യ​ര്‍​ച്ച ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണി​റ​ങ്ങു​ന്ന​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement