ads

banner

Monday, 11 March 2019

author photo

ന്യൂ​ഡ​ല്‍​ഹി: പു​തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ തീരുമാനിക്കുന്നതില്‍ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് വ്യക്തമാക്കി എ​ഐ​എം​ഐ​എം നേ​താ​വ് അ​സ്വ​ദ്ദീ​ന്‍ ഒ​വൈ​സി. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

അതേസമയം ടി​ആ​ര്‍​എ​സും ത​ന്‍റെ പാ​ര്‍​ട്ടി​യും ചേ​ര്‍​ന്നു​ള്ള സ​ഖ്യം 17 സീ​റ്റു​ക​ളി​ലും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement