ads

banner

Friday, 1 March 2019

author photo

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' ചിത്രത്തിന്റെ തലശ്ശേരിയിലെ ഷൂട്ടിങ് കഴിഞ്ഞു. ചിത്രത്തിന്റെ  ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നയന്‍താര, നിവിന്‍പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. 

മാത്രമല്ല, ചിത്രം സെപ്റ്റംബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ​പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രം അ​ജു​വ​ര്‍​ഗീ​സും​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ചേ​ര്‍​ന്നാ​ണ് ​​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement