തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987-1991 നായനാര്‍ മന്ത്രിസഭയിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. നേമം, നെയ്യാറ്റിന്‍ക്കര മണ്ഡലങ്ങളില്‍ നിന്ന് നാലു തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ് വി.ജെ തങ്കപ്പന്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon