ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇരു രാജ്യങ്ങളും സ്വയം വിനാശത്തിന് മത്സരിക്കുകയാണ്. ദാരിദ്ര്യം, രോഗം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
#WATCH: Ex-PM Manmohan Singh, "On a day when our country is grappling with another crisis of mad rush of mutual self destruction played b/w India-Pak. Our basic problem is to get rid of chronic poverty, ignorance&disease which still afflicts citizens in our 2 countries... (27.02) pic.twitter.com/H1OJcyi3Rk
— ANI (@ANI) March 1, 2019
This post have 0 komentar
EmoticonEmoticon