ads

banner

Tuesday, 5 March 2019

author photo

ദിലീപും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതായത്, ഒരു അഭിമുഖത്തില്‍ ദിലീപും സിദ്ദിഖും ചേര്‍ന്ന് ആണ് സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്റെ അവസാന മൂന്ന് ചിത്രത്തിലും സിദ്ദിക്ക് അഭിനയിച്ചിരുന്നു. കൂടാതെ, ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ആണ് ഇരുവരും അവസാനം ഒന്നിച്ചത്. ചിത്രം മികച്ച റിപ്പോര്‍ട്ടുകളോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക. 

മാത്രമല്ല, നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement