ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും പങ്കെടുക്കും.
ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോണ്‍ഗ്രസിന്റെ വിദേശ നയം ചര്‍ച്ചചെയ്യും.
നേരത്തേ, ഫെബ്രുവരി 15നാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതു മാറ്റിവയ്ക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon