രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ധനവ്. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയാണ് കൂട്ടിയത്.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും.തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon