ads

banner

Friday, 12 April 2019

author photo

തിരുവനന്തപുരം: കാറ്റഗറി നമ്ബര്‍ 215/2018 പ്രകാരം വിവിധ സര്‍വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് ജൂണ്‍ 15 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ഒറ്റഘട്ടമായി ഒ.എം.ആര്‍ പരീക്ഷ നടത്തും.

കാറ്റഗറി നമ്ബര്‍ 3/2018 പ്രകാരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അസിസ്റ്റന്റ് ഡ്രില്ലിംഗ് എന്‍ജിനിയര്‍ തസ്തികയ്ക്ക് ജൂണ്‍ 20 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ അന്നേ ദിവസം ഓണ്‍ലൈന്‍ പരീക്ഷയായി നടത്തും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement