ബീജാപുര്‍: ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലിസിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പട്രോളിങിനായി ക്യാംപിലേക്കു പോകുന്നതിനിടെയാണ് പൊലിസുകാര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്ന് മേഖലയിലെ കാടുകളില്‍ കേന്ദ്ര സേനയ്‌ക്കൊപ്പം ഛത്തീസ്ഗഢ് പൊലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon