ads

banner

Wednesday, 24 April 2019

author photo

കാ​ഠ്മ​ണ്ഡു : നേ​പ്പാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വില്‍ വീണ്ടും ഭൂ​ച​ല​നം. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 6.14നു റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്.

കൂടാതെ ദാഡിങ് ജില്ലയിലെ നൗബിസ് എന്ന സ്ഥലത്ത് പുലര്‍ച്ചെ 6:29നും,6:40നും റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ യഥാക്രമം 5.2,4.3 തീവ്രതയില്‍ ഭൂ​ച​ല​നമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement