ads

banner

Tuesday, 2 April 2019

author photo

മലയാള ചിത്രം ഒപ്പം റീമേക്ക് കവച ഏപ്രില്‍ 5-ന് തീയേറ്ററിലേക്ക് എത്തുന്നു. ശിവ രാജ്കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കവച.

നവാഗതനായ വാസു സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഒപ്പത്തിന്റെ റീമേക് ആണ്. അര്‍ജുന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സത്യനാരായണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement