ads

banner

Saturday, 27 April 2019

author photo

ന്യൂഡല്‍ഹി:  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക ആരോപണത്തിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം ഗൂഢാലോചന അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് എ.കെ.പട്‌നായിക് .

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ആഭ്യന്തരസമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ മുന്‍ ജീവനക്കാരിയുടെ പീഡനപരാതി അന്വേഷിക്കുന്നത്.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement