ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ്. തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ്. തൂത്തുക്കുടിയിലെ സ്ഥാനാര്‍ഥിയാണ് കനിമൊഴി.
നേരത്തെ ഡി.എം.കെ സ്ഥാനാര്‍ഥി അതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon