ആലപ്പുഴ ∙ വയനാട്ടില്‍ കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആലപ്പുഴയിൽ വോട്ട് ചെയ്ത് ഇറങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon