ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ഇന്ന് തിരിക്കും. കൊടുംഭീകരന്‍ മസൂദ് അസറിന്റെ കാര്യത്തില്‍ ചൈനയെടുത്ത നിഷേധാത്മക നിലപാട് അടക്കം അദ്ദേഹം ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യും. സെക്രട്ടറി തല ചര്‍ച്ചകള്‍ നാളെയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon