ads

banner

Friday, 26 April 2019

author photo

കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി കാസര്‍ഗോഡ് ജില്ലയിലെ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തു. 99 ശതമാനം മാര്‍ക്ക് നേടിയിയാണ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. 

ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement