ads

banner

Friday, 12 April 2019

author photo

കൊല്ലം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എന്‍ ബാലഗോപാലിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീ ഷർട്ട് ഇട്ടവർ വോട്ടർമാർക്ക് പാരിതോഷികം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി. 

എല്ലാ ദിവസവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇന്നലെ ഭക്ഷണം വിതരണം ചെയ്തവര്‍ ബാലഗോപാലന്‍റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചത് പരാതിയായി ഉന്നയിക്കുകയായിരുന്നുവെന്നുമാണ് ഇടത് മുന്നണിയുടെ വിശദീകരണം. 

പാരിതോഷികമായി യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത് ഈ ഭക്ഷണപൊതിയെ ആണെന്നും അവര്‍ വ്യക്തമാക്കി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement